മുണ്ടക്കൈ ഉരുൾപൊട്ടൽ; പ്രത്യേക സംഘത്തിന്‍റെ തിരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി
വയനാട് : വയനാട് ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം ഇന്ന് നടന്ന പ്രത്യേക തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടക്കൈ-ചൂരല്‍മലയില്‍ നിന്ന് ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ മണ്ണും അവശിഷ്ടങ്ങളും