Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

തലശ്ശേരി മൊയ്തു പാലത്തിന്റെ മുകളിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

തലശ്ശേരി : തലശ്ശേരി മൊയ്തു പാലത്തിന്റെ മുകളിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് പരിയാരത്തെ ആംബുലൻസ് ഡ്രൈവർ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏഴോം കൊട്ടില സ്വദേശി മിഥുന്‍

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ നാട്ടിലെത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു. വീട്ടുകാര്‍ ശകാരിച്ചതിനാണ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്. ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റര്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍. സിനിമ മേഖലയിൽ സമത്വ ഇല്ലായ്മയുണ്ട്. തെറ്റായ ഒരു പ്രവണതയ്ക്കും

ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ നഗരസഭ പരിധിയിലുള്ള ആസിയ ആണ് മരിച്ചത്. 4 മാസം മുൻപായിരുന്നു വിവാഹം. ദന്തൽ ടെക്‌നീഷ്യനായി

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂരിൽ ഭക്തജനത്തിരക്ക്, അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കു കയാണ് ഭക്തർ

തൃശൂർ : ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്. അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കു കയാണ് ഭക്തർ. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകൾ കീഴടക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ

പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെ മലപ്പട്ടം മണ്ഡലം യൂത്ത് കോൺഗ്രസ് ധർണ സമരം നടത്തി

മലപ്പട്ടം : മലപ്പട്ടം പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെയും പ്രവർത്തന കെടുകാര്യസ്ഥതയ്‌ക്കെ തിരെയും മലപ്പട്ടം മണ്ഡലം യൂത്ത് കോൺഗ്രസ് ധർണ സമരം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍. ഇതിനായി ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൊഴി ലഭിച്ചാൽ

പാപ്പിനിശ്ശേരി വളപട്ടണം റെയിൽവേ മേൽപാലത്തിന് സമീപം ഗുഡ്‌സ് ട്രെയിൻ തട്ടി 9 വയസുകാരന് ദുരാണാന്ത്യം

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വളപട്ടണം റെയിൽവേ മേൽപാലത്തിന് സമീപം ഗുഡ്‌സ് ട്രെയിൻ തട്ടി 9 വയസുകാരന് ദുരാണാന്ത്യം. പാപ്പിനിശ്ശേരി എ ജെ മസ്‌ജിദിന് സമീപത്തെ ജഷീറിന്റെ മകൻ

പാനൂർ കടവത്തൂർ ടൗണിൽ തീപിടുത്തം; രണ്ട് ഫാൻസി കടകൾ പൂർണ്ണമായും ഒരു ജ്വല്ലറി ഭാഗീകമായും കത്തി നശിച്ചു

പാനൂർ : കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. രണ്ട് ഫാൻസി കടകൾ പൂർണ്ണമായും ഒരു ജ്വല്ലറി ഭാഗീകമായും കത്തി നശിച്ചു. സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ്