ജില്ലയിൽ സി.പി.എം സംഘർഷമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ്
കണ്ണൂർ : ജില്ലയിൽ സി.പി. എം സംഘർഷമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.