Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍

കണ്ണവം പുഴ കരകവിഞ്ഞതിനെ തുടർന്ന് 50 ഓളം വീടുകളിൽ വെള്ളം കയറി

കണ്ണവം : കണ്ണവം പുഴ കരകവിഞ്ഞ തുടർന്ന് എടയാർ,മോടോളി, ചുണ്ടയിൽ, വട്ടോളി എന്നിവിടങ്ങളിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മുപ്പതോളം വീട്ടുകാരെ ഒഴിപ്പിച്ചു. കോളയാട് കൂത്തുപറമ്പ്

കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു; വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു

കൂത്തുപറമ്പ് : കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു നീർവേലി കരേറ്റ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. വട്ടിപ്രത്ത്

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട്

ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി; രണ്ടു മരണം

മുംബൈ : ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി. രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികംപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ഝാര്‍ഖണ്ഡില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് പാളംതെറ്റിയത്. പുലര്‍ച്ചെ 3.45ഓടെ

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി സംശയം

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ് കാണാതായത്. ഉരുള്‍ പൊട്ടലില്‍

വയനാട് ഉരുള്‍പൊട്ടല്‍; പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്

വയനാട് : വയനാടിനെ ദുരിതത്തിലാക്കിയ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്. സംഭവസ്ഥത്ത് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തി. വലിയ തോതിലുള്ള

സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂർ : സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഉള്‍പ്പടെ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍