വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ; 135 മൃതദേഹങ്ങൾ കണ്ടെത്തി, രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും
കല്‍പ്പറ്റ : വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു.