സംസ്ഥാനത്ത് ട്രോളിങ് നിരോധം ഇന്ന് അർധരാത്രി മുതൽ നടപ്പാകും; ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധം ഇന്ന് അർധരാത്രി മുതൽ നടപ്പാകും. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. തകർന്ന കണ്ടെയ്നറുകളിൽനിന്ന് ഒഴുകിപ്പരക്കുന്ന പ്ലാസ്റ്റിക്