Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday August 12, 2026
Wednesday August 12, 2026

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ

ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു പ്രമേയം അവതരിപ്പിച്ചു.

ദില്ലി: ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു പ്രമേയം അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ എതിർത്ത് കെസി

മെസ്സിയുടെ കേരള സന്ദർശനം’ എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് വി അബ്ദുറഹിമാന്‍

തിരുവനന്തപുരം:     അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം കേരളത്തിൽ സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. ഈ

പെൺകുട്ടികളുടെ വേഷം നോക്കണ്ട; ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ: ഡൽഹി ഹൈക്കോടതി

ഡൽഹി:ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് “ആൺകുട്ടികളെ വഴിതെറ്റിക്കാൻ” കഴിയുമെന്ന പരാമർശം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത

തിരുവനന്തപുരം:ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ

റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ്

ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന്

പയ്യന്നുർ ഗവ താലൂക് ആശുപത്രി യിൽ ഡോക്ടറുടെ -സർജന്റെ കുറവ് പരിഹരിക്കണമെന്ന് ഡി വൈ എഫ് ഐ .

  പയ്യന്നൂർ :കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആശുപത്രികളിലൊന്നാണ് പയ്യന്നൂർ ഗവ താലൂക്ക് ആശുപത്രി..പ്രതിദിനം ആയിരത്തോളം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന പയ്യന്നൂർ ഗവ

നീറ്റ് ചോദ്യപേപ്പർ ചോർച്ച:പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി കോടതി

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി കോടതി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് അനുമതി നൽകാതെ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയാണ്

സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്  യാത്രാ ഇളവ് അനുവദിക്കും

കണ്ണൂർ:ആഗസ്റ്റ്‌ 15 ന് സ്വാതന്ത്ര്യദിനത്തിൽ കണ്ണൂർ  കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിലും ആഗസ്റ്റ്‌ 11, 13 തീയ്യതികളിൽ നടക്കുന്ന പരേഡിന്റെ റിഹേഴ്സലിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ബസിൽ യാത്രാ