സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചത് തമിഴ്‌നാട് സ്വദേശിക്ക്; പത്തുകോടി രൂപയാണ് ഒന്നാം സമ്മാനം
പാലക്കാട് : സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചത് തമിഴ്‌നാട് സ്വദേശിക്ക്. സമ്മാനാർഹൻ പാലക്കാട്ടെ ലോട്ടറി ഏജൻസിയിലെത്തി ടിക്കറ്റിന്റെ പകർപ്പ് കൈമാറിയെന്നാണ് വിവരം. അതേസമയം, ഭാഗ്യശാലിയുടെ പേരുവിവരങ്ങൾ