മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന; നാലു പേർ കസ്റ്റഡിയിൽ
മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ പരിശോധന. നാലു പേരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരായ