ഗുജറാത്തിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; 18 മരണം, 5 പേരെ രക്ഷപ്പെടുത്തി
ഗുജറാത്ത് : ഗുജറാത്തിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 മരണം. ബനാസ്കാന്ത ജില്ലയിലെ ദീസ മേഖലയിലുള്ള പടക്കനിർമാണശാല യിലാണു സ്ഫോടനമുണ്ടായത്. 5 പേരെ രക്ഷപ്പെടുത്തി. ഒട്ടേറെ തൊഴിലാളികൾ