പാപ്പിനിശ്ശേരി കവർച്ചാ കേസ്; കീച്ചേരി കവർച്ചയിലും ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ : കീച്ചേരി കവർച്ചയിലും ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാപ്പിനിശ്ശേരി കീച്ചേരിയിലെ പ്രവാസി വ്യവസായി നിയാസിന്റെ വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കവർച്ചാ കേസിലാണ് മന്ന സ്വദേശി