Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 15, 2026
Tuesday September 15, 2026

കണ്ണൂർ കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കണ്ണൂർ : കണ്ണൂർ കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി സ്വദേശി പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത് ഓട്ടോ ഡ്രൈവറാണ് പ്രദീപ്

കളരിയെ അടുത്തറിയാൻ ഉത്തരാഖണ്ഡിൽ നിന്നും കരാട്ടെ ടീം അംഗങ്ങൾ ഏച്ചൂരിൽ എത്തി

കണ്ണൂർ : കളരിയെ അടുത്തറിയാൻ ഉത്തരാഖണ്ഡിൽ നിന്നും കരാട്ടെ ടീം അംഗങ്ങൾ ഏച്ചൂരിൽ എത്തി. ഉത്തരാഖാണ്ഡ് ഡെറാഡൂൺ ക്യോഷൂൺ കരാട്ടെ ടീം അംഗങ്ങളാണ് എത്തിയത്. കണ്ണൂരിൽ ഒരു

ചോദ്യ പേപ്പർ ചോർത്തിയ സംഭവം; കണ്ണൂർ സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കണ്ണൂർ : ചോദ്യ പേപ്പർ ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടെത്തലി നെ തുടർന്ന് സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം കെ എസ് യു, എം എസ് എഫ്

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം

കണ്ണൂർ : ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ എല്ലാ പരീക്ഷാ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. അൺ എയ്ഡഡ്

കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണം പരീക്ഷ നടത്തിപ്പിലെ പിഴവെന്ന് ആരോപണം

കണ്ണൂ‍ർ : കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണം പരീക്ഷ നടത്തിപ്പിലെ പിഴവെന്ന് ആരോപണം. പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ മുൻപ് കോളേജുകളിലേക്ക് ചോദ്യപേപ്പർ ഇ-മെയിൽ വഴി അയക്കുന്നതാണ്

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഇന്ന് ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി : ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഏപ്രിൽ 19 ആം തീയതി കാലത്ത് ആരംഭിക്കും. ലോഗൻസ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം ആചാര വെടിക്കെട്ടിനെതിരെ കേസെടുത്ത് കണ്ണപുരം പോലീസ്

കണ്ണൂർ : ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉത്സവം ആചാര വെടിക്കെട്ടിനെതിരെ കേസെടുത്ത് കണ്ണപുരം പോലീസ്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രോത്സവത്തിന്റർ ഭാഗമായി നടന്ന

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്.

ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ

കണ്ണൂർ : ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ. സിറ്റി, റൂറൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത 200 കേസുകളിലാണ് ഇത്രയും