മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ മാനനഷ്‌ടകേസിൽ പി വി അൻവർ എംഎൽഎക്കെതിരെ നോട്ടീസ്
തലശ്ശേരി : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ മാനനഷ്‌ടകേസിൽ പി വി അൻവർ എംഎൽഎക്കെതിരെ നോട്ടീസ്. ഡിസംബർ 20ന് കോടതിയിൽ ഹാജരാകാൻ തലശരി ജുഡീഷ്യൽ