ലൈബ്രറി പ്രവർത്തക സംഗമം
തളിപ്പറമ്പ് : ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃസമിതി സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഇ അജിത് ഉദ്ഘാടനം ചെയ്തു. നേതൃസമിതി
തളിപ്പറമ്പ് : ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃസമിതി സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഇ അജിത് ഉദ്ഘാടനം ചെയ്തു. നേതൃസമിതി
തളിപ്പറമ്പ്:തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒൻപത് പഞ്ചായത്തകളിലെയും ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽവച്ച്
കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലേ ക്കുള്ള നീരെഴുന്നള്ളത്ത് ഇന്ന് നടക്കും. വൈശാഖോ ത്സവത്തിന്റെ മുന്നോടിയാ യി അക്കരെ സന്നിധി യിലെ സ്വയംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ്
തളിപ്പറമ്പ്:പയ്യന്നൂരിൽ പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ നാല് സിപിഎം പ്രവർത്തകർ കുറ്റവിമുക്‌തർ. ഷിജിൽ, ടി.സി.വി. നന്ദകുമാർ, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ
കൊട്ടിയൂർ :വൈശാഖോത്സത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ശനിയാഴ്ച നട ക്കും. ബാവലിതീർഥംകൊണ്ട് അക്കരെ കൊട്ടിയൂരിലെ സ്വ യംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ് നീരെഴു ന്നള്ളത്. 28-ന്
കൂത്തുപറമ്പ് :കൊട്ടിയൂർ വൈശാഖോത്സവത്തിനാവശ്യ മായ വിളക്കുതിരികളുമായി വിളക്കുതിരി സംഘം കൊട്ടിയൂരി ലേക്ക് പുറപ്പെട്ടു. പൂയ്യം നാളിൽ വ്യാഴാഴ്ച രാത്രി പത്തോടെ പുറ ക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽനിന്നാണ്
അഴീക്കോട് :പുന്നക്കപ്പാറയിൽ യുഡിഎഫ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിന്റെ ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടി മുഹമ്മദ് അമാൻ എന്ന ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ സംഭവം
പാപ്പിനിശ്ശേരി :ദേശീയപാത ബൈപ്പാസിൽ പാപ്പിനിശേരിയിലെ ദുർബലപ്രദേ ശങ്ങളിൽ ഫ്ലൈ ഓവർ നിർമാ ണത്തിന് സാധ്യത തെളിയുന്നു. പാപ്പിനിശേരി പഞ്ചായത്ത് അധികൃതർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും
വളപട്ടണം:വളപട്ടണത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് സ്വദേശി മുഹമ്മദലി സഅദി(42) യാണ് മരിച്ചത്. മദ്രസ അധ്യാപകനായ മുഹമ്മദലി ഓടിച്ച സ്കൂട്ടറിനെ വളപട്ടണത്ത്
തലശ്ശേരി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചെടി കണ്ടെത്തിയത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബൈജേഷ് നൽകിയ രഹസ്യ