സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു
തളിപ്പറമ്പ് : ജവഹർ ബാല മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തെരെഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികളേയും, സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.