പായസവൈവിധ്യവുമായി ഓണം മധുരതരമാക്കാൻ കെടിഡിസി; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
കണ്ണൂർ : പാലട, പരിപ്പ് പ്രഥമൻ, അടപ്രഥമൻ, പാൽപായസം, പഴംപ്രഥമൻ കൂടാതെ ലൂം ലാൻഡ് സ്പെഷ്യൽ പായസവും. പായസവൈവിധ്യവുമായി കെടിഡിസിയുടെ ലൂം ലാൻഡ് പായസമേള താവക്കരയിൽ ആരംഭിച്ചു.