പയ്യന്നൂരില്‍ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
പയ്യന്നൂർ : പയ്യന്നൂരില്‍ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാരെയാണ് സ്ഥലം മാറ്റിയത്. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ്