Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday May 31, 2026
Sunday May 31, 2026

അഴീക്കോട്മണ്ഡലം പൊതുമരാമത്ത്, എം.എൽ.എ പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു

കണ്ണൂർ : കെ.വി സുമേഷ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലത്തി ലെ പൊതുമരാമത്ത്, എം.എൽ.എ പ്രവൃത്തികളുടെ അവലോകന യോഗത്തിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീ കരിക്കാൻ തീരുമാനിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ തലശ്ശേരി ബെഞ്ച് 26 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും 1.96 കോടി രൂപ അനുവദിക്കുന്നതിനും നടപടി

കണ്ണൂർ : കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബെഞ്ച് തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഓഫീസ് സംവിധാനം ഒരുക്കുന്നതിനും ധനവകുപ്പ് അംഗീകാരം നല്‍കി. നിയമസഭാ സ്പീക്ക ര്‍ എ.എന്‍.

ചെറുകുന്ന് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളി ലെ 1994 എസ് എസ് എൽ സി ബാച്ച് ന്റെ ആനുവൽ മീറ്റ് എഴിമല വനമൗലി റിസോർട്ടിൽ വെച്ചു നടന്നു

കണ്ണൂർ : ചെറുകുന്ന് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളി ലെ 1994 എസ് എസ് എൽ സി ബാച്ച് ന്റെ ആനുവൽ മീറ്റ് എഴിമല വനമൗലി റിസോർട്ടിൽ വെച്ചു

തളിപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷ മായതിനെത്തുടർന്ന് ഡോഗ് ക്യാച്ചർമാരെ നിയമിക്കാൻ നടപടി തുടങ്ങി തളിപ്പറമ്പ് നഗരസഭ

തളിപ്പറമ്പ് : തളിപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷ മായതിനെത്തുടർന്ന് ഇവയെ പിടികൂടാൻ ഡോഗ് ക്യാച്ചർമാരെ നിയമിക്കാൻ നടപടി തുടങ്ങി തളിപ്പറമ്പ് നഗരസഭ. ഒരു പട്ടിയെ പിടിച്ചാൽ 300

അഞ്ചാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാരം ഒ. മോഹനന്

തളിപ്പറമ്പ് : പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ ഒ.കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാരത്തിന് പ്രശസ്ത നാടക പ്രവർത്തകൻ ഒ.മോഹനൻ അർഹനായി. സന്തോഷ്

ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് പാർട്ടിബന്ധം ഉപേക്ഷിച്ചു സിപിഎംമ്മിലേക്ക്

കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് പാർട്ടിബന്ധം ഉപേക്ഷിച്ചു. അടുത്ത ദിവസം സിപിഎം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കു മെന്ന് സുമേഷ്. ബിജെപി

തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളി മേൽപ്പാലം ആഗസ്റ്റ് 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കണ്ണൂർ : ഇനി മനംമടുക്കുന്ന കാത്തിരിപ്പു കളില്ല. തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം പണി പൂർത്തിയായിരിക്കുന്നു.  തലശ്ശേരിക്കാർ കാത്തിരുന്ന വികസനത്തി ന്റെ മറ്റൊരു

ഇരിട്ടി വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്

ഇരിട്ടി : വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം. മാടത്തിൽ നിന്നും വിളമന വഴി വള്ളിത്തോട് പോകുന്ന

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യു ഡി

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതി തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

കണ്ണൂർ : വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച്