Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday October 17, 2026
Saturday October 17, 2026

കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി

ഫറോക്ക് : ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. അസം സ്വദേശി പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്.സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ്

സ്കൂൾ ബാഗിന്റെ ഭാരം കുറക്കും; ആശയം പങ്കുവെച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി

കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏറ്റവും വലിയ ‘ഭാരം’ കുറക്കാനുള്ള ആശയം പങ്കുവെച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറക്കാൻ സർക്കാർ

ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചേർത്തുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം- ബി.ജെ.പി സംഘർഷം

തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചേർത്തുവെന്ന കണ്ടെത്തലി ന്റെ പശ്ചാത്തലത്തിൽ സി.പി.എം- ബി.ജെ.പി സംഘർഷം. സുരേഷ് ഗോപിയുടെ എം.പി ഓഫിസിലേക്ക് സി.പി.എം മാർച്ച് നടത്തിയതിന് പകരമായി

തൃശൂരിലെ വോട്ട് കൊള്ളയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശ്ശൂർ : തൃശൂരിലെ വോട്ട് കൊള്ളയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ പ്രതാപൻ നൽകിയ പരാതിയിൽ

വോട്ടർ പട്ടിക ക്രമക്കേട് ആരോപണം ഉണ്ടായ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി

തൃശ്ശൂർ : വോട്ടർ പട്ടിക ക്രമക്കേട് ആരോപണം ഉണ്ടായ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ആരോപണങ്ങ ളിൽ സുരേഷ് ഗോപിയുടെ മൗനം

കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും, റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും

കോതമംഗലം : കോതമംഗലത്ത് 23കാരി യുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ

പഴയങ്ങാടി ടൗണിലെ ഗതാഗത കുരുക്ക്; എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി വരെ ഡിവൈഡർ സ്ഥാപിക്കാൻ തുടങ്ങി

പഴയങ്ങാടി : പഴയങ്ങാടിയിലെയും, റെയിൽ വേ അണ്ടർ പാസേജിലും മണിക്കൂറിലധികം ഉണ്ടാകുന്ന വാഹന ഗതാഗത കുരുക്ക് പ്രയാസം ഉണ്ടാക്കുന്നത് പരിഹരിക്കുന്നത് കഴിഞ്ഞ ദിവസം എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും,

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

മധ്യ കേരളത്തിലും മലയോര മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

ടി.​ടി.​സി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത്​ അ​റ​സ്റ്റി​ൽ

കോ​ത​മം​ഗ​ലം : ടി.​ടി.​സി വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത്​ അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം ക​റു​ക​ടം സ്വ​ദേ​ശി​നി​യു​ടെ മ​ര​ണ​ത്തി​ൽ സു​ഹൃ​ത്ത് പ​റ​വൂ​ർ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം തോ​പ്പി​ൽ​പ​റ​മ്പി​ൽ റ​മീ​സി​നെ​യാ​ണ്​ (24) കോ​ത​മം​ഗ​ലം

പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റിൽ

തിരൂർ : ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ