Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 4, 2026
Friday September 4, 2026

മലപ്പുറം ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം

അഖിലേന്ത്യ ബാങ്ക് പണിമുടക്ക്; തുടർച്ചയായ നാലു ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

തിരുവനന്തപുരം : ബാങ്ക് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാ‍ർച്ച് 24,25 തിയതികളിൽ നടക്കും. ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷൻ, ഓൾ ഇന്ത്യ

ആശ പ്രവര്‍ത്തകരുടെ വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാക്കി ആര്‍ജെഡിയും സിപിഐയും

തിരുവനന്തപുരം : ആശ പ്രവര്‍ത്തകരുടെ വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാക്കി ആര്‍ജെഡിയും സിപിഐയും. ആശ പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു. ആര്‍ജെഡി സെക്രട്ടറി

ഷിബില കൊലപാതകം; പ്രതി യാസിറിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

താമരശ്ശേരി : ഈങ്ങാപ്പുഴ കക്കാട് ഷിബില വധക്കേസിൽ ഭർത്താവ് യാസിറിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും യാസിറിന്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. യാസിറിന്റെ കൂട്ടുകാരിൽ

മലപ്പുറം എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്, രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം : എടപ്പാളിൽ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരെ ചങ്ങരംകുളം പോലീസ്

വിഷു, റംസാൻ, ഈസ്റ്റർ; വൻ വിലക്കുറവിനൊരുങ്ങി സപ്ലൈകോ

തിരുവനന്തപുരം : വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിപണി ഇടപെടൽ ശക്തമാക്കി സംസ്ഥാന സർക്കാർ. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ

മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പി. രാജുവിൻ്റെ മരണത്തിലെ

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഷൈബിൻ അഷ്റഫ്, ഷിഹാബുദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാർ.

സംസ്ഥാനത്ത് വേനല്‍ മഴ; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി : സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. മഴയ്ക്കൊപ്പം

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക്; ആശമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക് പോകും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തും. കേന്ദ്രം