കോഴിക്കോട് കോണ്ഗ്രസ് ഹര്ത്താലിനെ തള്ളി പൊതുജനം; സ്വകാര്യ ബസുകള് ഉള്പ്പെടെ സര്വീസ് നടത്തുന്നു
കോഴിക്കോട് : കോഴിക്കോട് കോണ്ഗ്രസ് ഹര്ത്താലിനെ തള്ളി പൊതുജനം. സ്വകാര്യ ബസുകള് ഉള്പ്പെടെ സര്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ഹര്ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും വ്യക്തമാക്കിയിരുന്നു. അതേസമയം