Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday October 12, 2026
Monday October 12, 2026

കടുത്ത വേനൽച്ചൂടിനിടെ സംസ്ഥാനത്ത് മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കടുത്ത വേനൽച്ചൂ ടിനിടെ സംസ്ഥാനത്ത് മഴയെത്തുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്

പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ; മലപ്പുറം സ്വദേശി മൊയ്തീൻ കുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു

കൊച്ചി : പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ്

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി പറയും

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി പറയും. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലൻസ് കോടതി വിധി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞ് 15 കുട്ടികള്‍ക്കു പരുക്ക്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞ് 15 കുട്ടികള്‍ക്കു പരുക്ക്. രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണു വിവരം. പൂവത്തൂര്‍ സ്‌കൂളിലെ വാനാണ് കനാലില്‍ വീണത്.

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശന്‍ എന്നയാളെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തന്റെ കടയടച്ച് മടങ്ങുമ്പോള്‍ ദിനേശനെ അക്രമി സംഘം ബൈക്കിലെത്തി ആക്രമിക്കുകയായി

ആലിന്‍ ഷെറിന്‍ എബ്രഹാമെന്ന കുഞ്ഞിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട : കേരളക്കരയുടെയാകെ നോവും അഭിമാനവുമായി മാറിയ ആലിന്‍ ഷെറിന്‍ എബ്രഹാമെന്ന കുഞ്ഞിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചു. ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 2,000 രൂപ വീതം

അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്‌കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടന്നു. സര്‍ക്കാരി ന്റെ ഔദ്യോഗിക

ഇന്ന് മഹാശിവരാത്രി; ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി, പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു

കൊച്ചി : ഇന്ന് മഹാശിവരാത്രി. ശിവരാത്രി ക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍

തിരുവനന്തപുരം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 8 മണിയോടെയാണ്