Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 27, 2026
Friday November 27, 2026

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ നാട്ടിലെത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു. വീട്ടുകാര്‍ ശകാരിച്ചതിനാണ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്. ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റര്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍. സിനിമ മേഖലയിൽ സമത്വ ഇല്ലായ്മയുണ്ട്. തെറ്റായ ഒരു പ്രവണതയ്ക്കും

ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ നഗരസഭ പരിധിയിലുള്ള ആസിയ ആണ് മരിച്ചത്. 4 മാസം മുൻപായിരുന്നു വിവാഹം. ദന്തൽ ടെക്‌നീഷ്യനായി

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂരിൽ ഭക്തജനത്തിരക്ക്, അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കു കയാണ് ഭക്തർ

തൃശൂർ : ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ ഗുരുവായൂരിൽ ഭക്തജനത്തിരക്ക്. അഷ്ടമി രോഹിണി ആഘോഷമാക്കിയിരിക്കു കയാണ് ഭക്തർ. വൈകീട്ടോടെ നാടും നഗരവും ശോഭയാത്രകൾ കീഴടക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍. ഇതിനായി ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൊഴി ലഭിച്ചാൽ

മുണ്ടക്കൈ ഉരുൾപൊട്ടൽ; പ്രത്യേക സംഘത്തിന്‍റെ തിരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി

വയനാട് : വയനാട് ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം ഇന്ന് നടന്ന പ്രത്യേക തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടക്കൈ-ചൂരല്‍മലയില്‍ നിന്ന് ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ മണ്ണും അവശിഷ്ടങ്ങളും

മലയാള സിനിമയിലെ യുവനടനിൽ നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരി ക്കുകയാണ് നടി സോണിയ മൽഹാർ

മലയാള സിനിമയിലെ യുവനടനിൽ നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരി ക്കുകയാണ് നടി സോണിയ മൽഹാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ്

ടെസ് ജോസഫിന്റെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് നടൻ എം.മുകേഷ് എം.എൽ.എ

ടെസ് ജോസഫിന്റെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് നടൻ എം.മുകേഷ് എം.എൽ.എ. തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ല. ആരോപങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം