വയനാട് ദുരന്തത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി
വയനാട് : വയനാട് ദുരന്തത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്താണ് നാലു മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍