തൃശൂര് മറ്റത്തൂരില് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്ക്കെതിരെ നടപടിയെടുത്ത് കോണ്ഗ്രസ്
തൃശൂർ : തൃശൂര് മറ്റത്തൂരില് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങള്ക്കെതിരെ നടപടിയെടുത്ത് കോണ്ഗ്രസ്. 10 വാര്ഡ് മെമ്പര്മാരെയും പാര്ട്ടിയില് നിന്ന് പുറത്താക്കി. സംഭവത്തില് രണ്ട് പ്രാദേശിക നേതാക്കളെയും