Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday October 14, 2026
Wednesday October 14, 2026

മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട്

ശബരിമല സ്വർണക്കടത്ത്; ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം : ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തി

ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗം കെ എൻ ലളിത അന്തരിച്ചു

തൃശൂർ : ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗവും ഇന്ത്യൻ കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ തുടക്കകാലത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ എൻ ലളിത (88)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും

പത്തനംതിട്ട : മണ്ഡലപൂജയ്‌ക്ക്‌ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാന ത്തെത്തും. വൈകിട്ട്‌ മൂന്നിന് പമ്പയിൽനിന്ന്‌ പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന

കോഴിക്കോട് താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി യിൽ എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്.

തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിന്റെ കാഠിന്യത്തിലും സ്‌നേഹത്തിന്റെ ചൂടു പകരുന്നു ഈ ഉത്സവം. തിരുപ്പിറവി നേരത്ത് ആകാശത്ത് വിരിഞ്ഞ ആ വലിയ നക്ഷത്രം വെറുമൊരു

ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യമെന്ന് ലോക്ഭവൻ

തിരുവനന്തപുരം : ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യമെന്ന് ലോക്ഭവൻ. നാളെ നടക്കുന്ന സദ്ഭരണ ദിനാചരണത്തിൽ താല്പര്യമുള്ളവർ മാത്രം പങ്കെടുത്താൽ മതി. ആരോടും പങ്കെടുക്കാൻ

റബ്ബർ പാലിൽ നിന്നും പെയിന്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുമായി കേരള പെയിന്റ്

തിരുവനന്തപുരം : റബ്ബർ പാലിൽ നിന്നും പെയിന്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുമായി കേരള പെയിന്റ്. വിലയിടിവിൽ തകർന്ന റബ്ബർ മേഖലയ്ക്ക് ആഭ്യന്തര വിപണിയിൽ പുതിയൊരു പ്രതീക്ഷയായി മാറുകയാണ്

മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാര്‍; ഇന്നലെ രാത്രി 11.20 ഓടെയാണ് സെക്കന്റകള്‍ നീണ്ടു നില്‍ക്കുന്ന കുലുക്കം അനുഭവപ്പെട്ടത്

മലപ്പുറം : മലപ്പുറത്ത് ഭൂമി കുലുങ്ങിയതാ യി നാട്ടുകാര്‍. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകള്‍ നീണ്ടു നില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍,

എസ്​.ഐ.ആർ കരട്​ വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം

തിരുവനന്തപുരം : എസ്​.ഐ.ആർ കരട്​ വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം,