Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday October 14, 2026
Wednesday October 14, 2026

കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്

തിരുവനന്തപുരം : കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരി ച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്.

ശബരിമലയിൽ ഭക്തജനപ്രവാഹം; ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്

ശബരിമലയിൽ ഭക്തജനപ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിവരെ 66952 പേരാണു ദർശനം നടത്തിയത്. താരതമ്യേ ന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച 61576 ഭക്തരാണു ദർശനത്തി നെത്തിയത്. മുൻ

പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ

തിരുവനന്തപുരം : പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസി യേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവം; ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്

തിരുവനന്തപുരം : ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലാണ് കോടതി നടപടി. മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ്

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട് : പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കു‌മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും

സർക്കാരിന്റെ ക്രിസ്മസ് സമ്മാനം; 6 ജില്ലകളിൽ പ്രത്യേക ക്രിസ്മസ് ഫെയർ, 25 രൂപ നിരക്കിൽ 20 കിലോ അരി ലഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു

ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ

ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണന്‍ ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചര്‍ച്ച നടത്തും

പാലക്കാട്‌ : പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണന്‍ ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായായിരിക്കും ചര്‍ച്ച.

തിരുവനന്തപുരം ദൈവപ്പുരയിൽ അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ദൈവപ്പുരയിൽ അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്. മൃതദേഹം വൈദ്യുത വേലിയിൽ കുലുങ്ങിക്കിടന്ന

സിപിഐഎം മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് UDF ഹർത്താൽ

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഐഎം-മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്. പട്ടാമ്പി റോഡിലെ സിപിഐഎം ഓഫീസിനും കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ്. സംഭവത്തിൽ