ടെലിവിഷൻ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു
ന്യൂഡൽഹി : ടെലിവിഷൻ താരം അമൻ ജയ്സ്വാൾ(22) വാഹനാപകടത്തിൽ മരിച്ചു. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം. ‘ധർതിപുത്ര നന്ദിനി’ എന്ന