ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ഇന്ത്യക്കാരൻ നേട്ടം സ്വന്തമാക്കാനൊരുങ്ങി ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല
ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി വ്യോമസേന (ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ഫ്ലോറിഡയിലെ ബഹിരാകാശ