ദില്ലിയിലെ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു; മഞ്ഞിനൊപ്പം തണുപ്പ് കൂട്ടി മഴയും
ന്യൂഡൽഹി : ദില്ലിയിലെ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായി തുടരുന്നത് വ്യോമ – റെയിൽ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇടവിട്ട് പെയ്യുന്ന