ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ : ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.