Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

കേന്ദ്രത്തിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ തകൃതിയാക്കി ബി.ജെ.പി

ന്യൂഡൽഹി : കേന്ദ്രത്തിൽ മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ തകൃതിയാക്കി ബി.ജെ.പി. കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്.

നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയം; സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

ന്യൂഡൽഹി : നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള പേടകം ഇന്ത്യൻ സമയം

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കാവല്‍ മന്ത്രിസഭ

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ

രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി സിപിഐഎം നിലനിര്‍ത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി സിപിഐഎം നിലനിര്‍ത്തി. 2033വരെ ദേശീയ പാര്‍ട്ടിയായി തുടരുന്നതില്‍ യാതൊരു ഭീഷണിയുമില്ല. നിലവില്‍ കേരളം, ബംഗാള്‍, തമിഴ്‌നാട്,

ഡൽഹിയിൽ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കായി; മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഹാട്രിക് വിജയം

ന്യൂഡൽഹി : ആപ്പും കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയിലെ മറ്റു പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് ദല്‍ഹിയില്‍ ബിജെപിക്കെതിരെ മത്സരിച്ചത്. എന്നിട്ടും വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കായി. ദല്‍ഹിയുടെ ഭരണം ആപ്പിന്റെ കയ്യിലായിരുന്നിട്ടും

ബിജെപിയുടെ ശക്ത്രികേന്ദ്രമായ മധ്യപ്രദേശില്‍ 29ല്‍ 29 സീറ്റും ബിജെപി നേടി

മധ്യപ്രദേശ് : ബിജെപിയുടെ ശക്ത്രികേന്ദ്രമായ മധ്യപ്രദേശില്‍ 29ല്‍ 29 സീറ്റും ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഒരു സീറ്റുകൂടി ബിജെപി ഇത്തവണ തിരിച്ചുപിടിച്ചു. മുന്‍മുഖ്യമന്ത്രി

ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചു സീറ്റുകളും പിടിച്ച് ബിജെപിക്ക് ഹാട്രിക് വിജയം

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചു സീറ്റുകളും പിടിച്ച് ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് ഭട്ട്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ത്രിവേന്ദ്രസിങ്

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ നാലില്‍ നാലുസീറ്റുകളും ബിജെപി തൂത്തുവാരി

ഹിമാചല്‍പ്രദേശ് : കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ നാലില്‍ നാലുസീറ്റുകളും ബിജെപി തൂത്തുവാരി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ 1,82,357 വോട്ടുകളുടെ

തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് അടിപതറി; എം കെ സ്റ്റാലിന്റെ പടയോട്ടമാണ് തമിഴകത്ത്

ചെന്നൈ : തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് അടിപതറി. എം കെ സ്റ്റാലിന്റെ പടയോട്ടമാണ് തമിഴകത്ത്. മിന്നുന്നപ്രകടനമാണ് ഇന്ത്യ സഖ്യം കാഴ്ചവെച്ചത്. ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം അതാണ് തമിഴ് നാട്ടിൽ