ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ഏഷ്യാകപ്പ് നേട്ടം
ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് 8 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏഷ്യാകപ്പ് നേട്ടം. ദില്‍പ്രീത്, സുഖ്ജീത്, അമിത് രോഹിദാസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്