Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday October 27, 2026
Tuesday October 27, 2026

ആലപ്പുഴ പുന്നപ്രയില്‍ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങി

ആലപ്പുഴ : ആലപ്പുഴ പുന്നപ്രയില്‍ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങി. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍

തളിപ്പറമ്പ് താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് നഗര സഭ ചെയർമാൻ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : തളിപ്പറമ്പ് താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് ബാംബൂ ഫ്രഷ് ഹാളിൽ നഗര സഭ ചെയർമാൻ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുട ക്കി മൈക്ക്. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണത്തിന്‍റെ സമാപന ചടങ്ങിലാണ് സംഭവം. തടസം നേരിട്ടതോ

നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്

കണ്ണൂർ : നോമ്പിലൂടെയും പ്രാർത്ഥനയിലൂ ടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം. മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമർപ്പണത്തിന്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാരപാനിയങ്ങൾ

കണ്ണൂരിൽ എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണപുരം : എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. ഇന്ന് രാവിലെ വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്നാണ്

എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേർ‌ക്ക് പരിക്ക്

കൊച്ചി : എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നാലു വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും അടക്കം ഒമ്പതുപേർക്ക് പരിക്ക്. രാവിലെ എട്ടരയോടെയാണ്

ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് സമ്പൂര്‍ണജയം; നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു

ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് സമ്പൂര്‍ണജയം. നാലാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ശിവം ദുബെയാണ് കളിയിലെ താരം.

ബോളിവുഡ് പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ബോളിവുഡ് പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ള സിനിമയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സാഹോദര്യവും

കടുത്ത വേനൽച്ചൂടിനിടെ സംസ്ഥാനത്ത് മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കടുത്ത വേനൽച്ചൂ ടിനിടെ സംസ്ഥാനത്ത് മഴയെത്തുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്

പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ; മലപ്പുറം സ്വദേശി മൊയ്തീൻ കുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു

കൊച്ചി : പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ്