കണ്ണൂര്‍ സയന്‍സ് പാര്‍ക്കിനും ഐടി പാര്‍ക്കിനും തറക്കല്ലിട്ട് മുഖ്യമന്ത്രി
കണ്ണൂർ : ഇന്ത്യയില്‍ വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെയും ഐടി പാര്‍ക്കിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച്