Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday October 28, 2026
Wednesday October 28, 2026

ക്രിസ്‌മസ്‌ പുതുവർഷ തിരക്ക്‌ പരിഗണിച്ച്‌ ബംഗളൂരു– കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ ഇന്ന്‌

കണ്ണൂർ : ക്രിസ്‌മസ്‌– പുതുവർഷ തിരക്ക്‌ പരിഗണിച്ച്‌ ബംഗളൂരുവിൽനിന്ന്‌ ബുധനാഴ്‌ച പ്രത്യേക ട്രെയിൻ കണ്ണൂരിലേക്ക്‌ പുറപ്പെടും. 06575 നമ്പർ ട്രെയിൻ വൈകിട്ട്‌ നാലരയ്‌ക്ക്‌ ബംഗളൂരു എസ്‌എംവിടി സ്‌റ്റേഷനിൽനിന്നും

മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാര്‍; ഇന്നലെ രാത്രി 11.20 ഓടെയാണ് സെക്കന്റകള്‍ നീണ്ടു നില്‍ക്കുന്ന കുലുക്കം അനുഭവപ്പെട്ടത്

മലപ്പുറം : മലപ്പുറത്ത് ഭൂമി കുലുങ്ങിയതാ യി നാട്ടുകാര്‍. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകള്‍ നീണ്ടു നില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍,

എസ്​.ഐ.ആർ കരട്​ വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം

തിരുവനന്തപുരം : എസ്​.ഐ.ആർ കരട്​ വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം,

കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്

തിരുവനന്തപുരം : കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരി ച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്.

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും; 2026 മുതലാകും മാറ്റം നിലവിൽ വരുക

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും. 2026 മുതലാകും പുതിയ മാറ്റം നിലവിൽ വരുക. ആൻഡ്രോയിഡ് ഫോണുകൾ, ടാബ് ലെറ്റുകൾ, ഗൂഗിൾ അസിസ്റ്റന്റിന്റെ

നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര; കണ്ണൂര്‍ കൊല്ലം യാത്രയ്ക്ക് സപെഷ്യല്‍ അനുവദിച്ചു

കണ്ണൂർ : ക്രിസ്മസ് അവധി യോടനുബന്ധിച്ചു നാട്ടില്‍ പോകുന്ന വര്‍ക്കും മടങ്ങിയെത്തുന്നവര്‍ക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊ ല്ലത്തേക്കും പ്രത്യേക ട്രെയിന്‍ അനുവദിച്ചു. കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു

ഒരു പവന് 1,01,600 രൂപ; പവൻ വില ‘ഒരുലക്ഷം രൂപ’ പിന്നിട്ടു, ഇന്ന് ഒറ്റയടിക്ക് കയറിയത് 1,760 രൂപ

ഒരു പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തി ൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ

ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂരിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

കണ്ണൂർ : ദേശീയപാത (എന്‍ എച്ച് 66) വികസനത്തിന്റെ ഭാഗമായി കീരിയാട് ഫ്ളൈ ഓവറില്‍ പി എസ് സി ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനാല്‍ 110 കെ.വി അഴീക്കോട് സബ്സ്റ്റേഷന്‍,

ശബരിമലയിൽ ഭക്തജനപ്രവാഹം; ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്

ശബരിമലയിൽ ഭക്തജനപ്രവാഹം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിവരെ 66952 പേരാണു ദർശനം നടത്തിയത്. താരതമ്യേ ന തിരക്കു കുറഞ്ഞ ദിവസമായിരുന്ന ഞായറാഴ്ച 61576 ഭക്തരാണു ദർശനത്തി നെത്തിയത്. മുൻ

ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി നടത്തിയ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂർ : ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികളിൽ നിന്നും രക്ഷനേടാനും 1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തി യ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു.