Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday October 29, 2026
Thursday October 29, 2026

സ്വര്‍ണവിലയില്‍ വലിയ മാറ്റം; പവന് 1,200 രൂപയാണ് കുറഞ്ഞത്, ഇതോടെ പവന് 88,600 രൂപയായി

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വലിയ മാറ്റം. സ്വര്‍ണ വില കുറയുകയാണ് ചെയ്തത്. പവന് 1,200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു.

കണ്ണൂർ പിലാത്തറ മണ്ടൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂർ പിലാത്തറ മണ്ടൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അതിയടം ശ്രീസ്ഥ സ്വദേശി കെ.വി.നീരജ് (20) ആണ് മരിച്ചത്. പഴയങ്ങാടി ഭാഗത്തേക്ക്

കണ്ണൂരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം

കണ്ണൂർ : ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾ ക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. വളപട്ടണം ഗവ.എച്ച്എസ്എസിലാണു സംഭവം. ക്ലാസ് നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരുകൂട്ടം പ്ലസ്ടു

നെല്ല് സംഭരണ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം : നെല്ല് സംഭരണ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു യോ​​ഗം. എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ,

ചന്ദ്രകളഭം വയലാർ അനുസ്മരണവും ഗാനാലാ പനവും

ധർമ്മശാല : ജനമൈത്രി വായനശാല & ആൻഡ് ഗ്രന്ഥാലയം കെ എ പി 4 മാങ്ങാട്ടുപറമ്പ് ഒക്ടോബർ 27 ന് മലയാളത്തിന്റെ എക്കാലത്തെയും സർഗ്ഗധനനായ കാവ്യ പ്രതിഭ

ബോയ്‌സ് ടൗൺ -പാൽച്ചുരം റോഡിൽ അപകടത്തിൽപെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി

കണ്ണൂർ : ബോയ്‌സ് ടൗൺ -പാൽച്ചുരം റോഡിൽ അപകടത്തിൽപെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിൾ മാപ്പിലെ എളുപ്പ വഴി നോക്കി. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് തിരുച്ചെങ്കോട്

പുത്തൻ‌ റെക്കോർഡുകൾ‌ക്കും പ്രതീക്ഷകൾക്കും വഴിവെച്ച സംസ്ഥാന സ്കൂൾ കായികമേള 2025 ന് ഇന്ന് സമാപനമാകും

തിരുവനന്തപുരം : പുത്തൻ‌ റെക്കോർഡുകൾ‌ക്കും പ്രതീക്ഷകൾക്കും വഴിവെച്ച സംസ്ഥാന സ്കൂൾ കായികമേള 2025 ന് ഇന്ന് സമാപനമാകും. എട്ട് ദിവസങ്ങൾ നീണ്ട കായികമേള ഇന്ന് വെെകിട്ടോടെ അവസാനിക്കും.

മോന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത; തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍

കണ്ട റീൽ വീണ്ടും കാണാം; വാച്ച് ഹിസ്റ്ററി ഫീച്ചർ എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റാ​ഗ്രാം

ഇൻസ്റ്റാ​ഗ്രാമിൽ കണ്ടുകൊണ്ടിരുന്ന റീൽ‌സ് വീണ്ടും കാണാൻ തിരഞ്ഞ് പോകാറുണ്ടോ? ഇനി അങ്ങനെ തിരഞ്ഞ് പോകേണ്ടി വരില്ല. വാച്ച് ഹിസ്റ്ററി ഫീച്ചർ എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റാ​ഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം

സംസ്ഥാനത്ത് ആശങ്കയായി കോളറയും; എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം : സംസ്ഥാനത്ത് ആശങ്കയായി കോളറയും. എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട്