Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ന്യൂറോ റിഹാബിലേഷൻ സെൻ്ററിൻ്റെ ഉല്ഘാടനം നടന്നു

തളിപ്പറമ്പ : തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ തളിപ്പറമ്പ മന്ന ജംഗഷനിൽ ആരംഭിച്ച ന്യൂറോ റിഹാബിലേഷൻ സെൻ്ററിൻ്റെ ഉല്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നിർവഹിച്ചു.

സ്വര്‍ണവില ഇന്ന് വീണ്ടും കൂടി; ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി

സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360

ഇരിട്ടി കൂട്ടുപുഴയിൽ പാലത്തിനു മുകളിൽ കാട്ടുകൊമ്പൻ; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

ഇരിട്ടി : കൂട്ടുപുഴയിൽ പാലത്തിനു മുകളി ൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൊമ്പനെ

കുറ്റക്കാർക്കെതിരെ നടപടിയെടുക്കും; ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമാ യി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല

വയനാട് : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ്

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ട് കോടതി

കണ്ണൂർ : ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയെല്ലാം വെറുതെവിട്ടു. കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്. വിധി അപ്രതീക്ഷിതവും നിരാശാജനകവുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.

ദിനംപ്രതിയെന്നോണം കുതിച്ച് ഒടുവില്‍ സ്വര്‍ണ വില 90,000 കടന്നു; ഇന്ന് 840 രൂപ കൂടി പവന്റെ വില 90,320 രൂപയായി

ദിനംപ്രതിയെന്നോണം കുതിച്ച് ഒടുവില്‍ സ്വര്‍ണ വില 90,000 കടന്നു. ബുധനാഴ്ച മാത്രം 840 രൂപ കൂടിയതോടെ പവന്റെ വില 90,320 രൂപയിലെത്തി. ഗ്രാമിനാകട്ടെ 105 രൂപ വര്‍ധിച്ച്

ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന

കൊച്ചി : ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന. ദുൽഖറിന്റെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ്. കസ്റ്റംസ്

ദേശീയപാതയുടെ സർവീസ്‌റോഡുകൾ ടൂവേ തന്നെ

മലപ്പുറം : പുതുതായി നിർമിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ ടൂവേ പാതകളാ ണെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയി ട്ടുണ്ട്.