വ്യാജ മെഡികൽബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി 6 മാസം പാപ്പിനിശ്ശേരിയിൽ വ്യാജ ഡോക്ടര്‍ ചികിത്സ നടത്തി
പാപ്പിനിശ്ശേരി : വ്യാജ മെഡി കൽബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ആറുമാസം പാപ്പിനിശ്ശേരി എംഎം ആസ്പത്രിയിൽ ഡോക്ടറായി പ്രവർത്തിച്ച മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവി നെതിരേ വളപട്ടണം