ഒരു പ്രാണന്‍ പിടിച്ചുനിര്‍ത്താന്‍ ഹൃദയവുമായി തിരുവനന്തപുരത്തു നിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി
തിരുവനന്തപുരം : ഒരു പ്രാണന്‍ പിടിച്ചു നിര്‍ത്താന്‍ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍