അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും
കൊച്ചി : ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെ ത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷ