രാമന്തളി കുന്നരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പി വി കരുണാകരൻ നിര്യാതനായി
കണ്ണൂർ : രാമന്തളി കുന്നരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പി വി കരുണാകരൻ നിര്യാതനായി. കുന്നരു സർവ്വീസ് സഹകരണ ബേങ്കിൻ്റെ പൂർവ