Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

നീലഗിരി : പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ലക്ഷ്മിയാണ്

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടറെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : അബൂദബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിനെത്തിച്ചു

തിരുവനന്തപുരം : മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിനെത്തി ച്ചു. പതിനായിരങ്ങളാണ് മഴ വകവെക്കാതെ പ്രിയനേതാവിനെ ഒരു​നോക്ക് കാണാൻ കാത്തിരിക്കുന്നത്. ദർബാർ ഹാളിലെ

കണ്ണൂർ കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാർക്ക് പരിക്ക്

കണ്ണൂർ : കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാർക്ക് പരിക്ക്. കണ്ണൂർ – കൂത്തുപറമ്പ് കെഎസ്ആർടിസിയും തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത് കാടാച്ചിറ

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവെച്ചു

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവെച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമാണ് ധൻഖർ രാജിവെച്ചത്. ധൻഖറിന്റെ രാജി രാഷ്ട്രപതി

കരിപ്പൂരിൽ വൻ എം.ഡി.എം.എ വേട്ട; ഒരു കിലോ എം.ഡി.എം.എയുമായി ഒരു സ്ത്രീയടക്കം 4 പേർ പിടിയിലായി

കോഴിക്കോട് : കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ്

വിപ്ലവനായകന് അന്ത്യാഭ്യവാദ്യം; ഇന്ന് ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും

തിരുവനന്തപുരം : വിപ്ലവനായകന് അന്ത്യാഭ്യവാദ്യമർപ്പിക്കുകയാണ് കേരളം. തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വസതിയിലാണ് വി എസിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം

നിലയ്ക്കാത്ത മുദ്രാവാക്യങ്ങൾക്കിടയിലൂടെ സമരനായകൻ; ഹൃദയസഖാവിന് അന്ത്യാഭിവാദ്യമാർപ്പിക്കാൻ ആൾക്കടലായി

തിരുവനന്തപുരം : ഹൃദയസഖാവിന് അന്ത്യാഭിവാദ്യമാർപ്പിക്കാൻ ആൾക്കടലായി തലസ്ഥാനനഗരം. രാവേറെയായിട്ടും ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങൾ നിലക്കുന്നില്ല. മണിക്കൂറുകൾ കാത്തുനിന്നാണ് പ്രിയസഖാവിനെ ജനം അവസാനനോക്കുകണ്ടത്. എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം വിഎസിന്റെ

വി എസിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : വി എസിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും

സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം. വിവിധ ആവശ്യങ്ങളുന്നയിച്ച്