മേപ്പാടി ചൂരൽമലയിൽ ബുധനാഴ്ച ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസ് എടുത്തു
കല്‍പ്പറ്റ : മേപ്പാടി ചൂരൽമലയിൽ ബുധനാഴ്ച ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസ് എടുത്തു. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്.