സഞ്ജീവനി ഗ്രൂപ്പ് പ്രശാന്തിനിക്ക് വേണ്ടി സ്വരൂപിച്ച ചികിത്സാ സഹായ ധനമായ ഒരു ലക്ഷം രൂപ കുടുംബത്തിന് കൈ മാറി
കണ്ണൂർ : മൂന്നാഴ്ച മുമ്പ്കാലവർഷക്കെ ടുതിയിൽ ഇടക്കേപ്പുറത്ത് വെച്ച് തെങ്ങ് കടപുഴകി തലയിൽ വീണ് ഗുരുതരാവസ്ഥ യിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന കേബിൾ പിരിവ് കാരി