ബിജെപി നടുവിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : നടുവിൽ പഞ്ചായത്തിൻ്റെ കേന്ദ്ര വികസന വിരുദ്ധതക്കും അഴിമതി ഭരണത്തിനും എതിരെ ‘ ബിജെപി നടുവിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.