കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ സര്‍സയ്യിദ് കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തളിപ്പറമ്പ് : കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ് (51) തളിപ്പറമ്പ് സര്‍സയ്യിദ്