തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു
മലപ്പുറം : തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്