Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 20, 2026
Sunday September 20, 2026

മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിറത്തിൻ്റെപേരിൽ ഭർത്താവും വീട്ടുകാരും അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ

അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കും; മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

അഞ്ച് ദിസത്തില്‍ കൂടുതല്‍ ഫയല്‍ കൈയ്യില്‍ വച്ചിരുന്നാല്‍ സ്ഥാനം തെറിക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. ഗതാഗത വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഫയല്‍ പരിശോധനയില്‍ കര്‍ശന നിര്‍ദേശം നല്‍കി

ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു

ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക,ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

പത്തനംതിട്ട പീഡന കേസ്; രണ്ടു പേർകൂടി ഇന്ന് അറസ്റ്റിലായി

പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി. അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്.

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങൽ‌ : ആറ്റിങ്ങൽ‌ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി

കണ്ണൂരിൽ മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിൽ

കണ്ണൂര്‍ : കണ്ണൂരിൽ മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിൽ. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസർകോട് സ്വദേശി ബലരാജനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ

കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കണ്ണൂർ : കൂത്തുപറമ്പ് ടൗണിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികനായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈന് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന അനുദേവ്,

കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി

കണ്ണൂർ : കണ്ടപ്പനത്തിനടുത്ത് തീപ്പൊരി കുന്നിൽ വാഹനമിടിച്ച് ചത്ത നിലയിൽ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ കണ്ടെത്തിയ ജഡം വനപാലകർ നീക്കം ചെയ്തെങ്കിലും എത്

അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി കേന്ദ്രം; വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി കേന്ദ്രം. ദില്ലി മദ്യനയക്കേസില്‍ കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലെഫ്റ്റനന്റ്