കൊച്ചി വിമാനതാവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; മൂന്നര കോടിയുടെ 12 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും